App Logo

No.1 PSC Learning App

1M+ Downloads

സ്വത്തവകാശം മൗലികാവകാശങ്ങളിൽ നിന്നും എടുത്തു കളഞ്ഞത് ഏത് വർഷത്തിൽ?

A1978

B1987

C1956

D1965

Answer:

A. 1978

Read Explanation:

സ്വത്തവകാശം :

  • ഭരണഘടനയുടെ പന്ത്രണ്ടാം ഭാഗത്തിലെ അനുഛേദം 300-എ പ്രകാരം സ്വത്തവകാശം നിയമപരമായ അവകാശമായിരുന്നു.
  • എന്നാൽ 1978 ലെ 44-ാം നിയമ ഭേദഗതിയിലൂടെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് സ്വത്തവകാശം നീക്കം ചെയ്യപ്പെട്ടു .
  •  നിലവിൽ ആറ് മൗലികാവകാശങ്ങൾ മാത്രമേയുള്ളൂ.

  • അനുഛേദം 19 എല്ലാ പൗരന്മാർക്കും സ്വത്ത് സമ്പാദിക്കാനും കൈവശം വയ്ക്കാനും വിനിയോഗിക്കാനുമുള്ള അവകാശം നൽകിയിട്ടുണ്ട്.
  • അതായത് സ്വത്തവകാശം ഒരു പൗരൻറെ മൗലികാവകാശം അല്ല എങ്കിലും, അത് ഇപ്പോഴും ഒരു ഭരണഘടനാ അവകാശം ആണ്.
  • അതിനാൽ വ്യക്തമായ നിയമ സംവിധാനങ്ങളിലൂടെയല്ലാതെ സംസ്ഥാനങ്ങൾക്കോ മറ്റ് വ്യക്തികൾക്കൊ ഒരു വ്യക്തിയുടെ ഭൂമി സ്വന്തമാക്കാൻ സാധിക്കില്ല 

 


Related Questions:

The Articles 25 to 28 of Indian Constitution deals with :

ഇന്ത്യയിൽ മൗലികാവകാശങ്ങളുടെ എണ്ണം എത്രയാണ് ?

താഴെകൊടുത്തിട്ടുള്ളവയിൽ മൌലികാവകാശമല്ലാത്തത് ?

ഇന്ത്യൻ ഭരണഘടനയുടെ 'ആത്മാവും ഹൃദയവും' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആർട്ടിക്കിൾ ഏത്?

ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 21A എന്തിനുള്ള അവകാശമാണ് ഉറപ്പ് നൽകുന്നത്?