App Logo

No.1 PSC Learning App

1M+ Downloads
"പ്രിഫേസ് ടു ലിറിക്കൽ ബാലഡ്സ് "എന്ന അവതാരികയോടെ "ലിറിക്കൽ ബാലഡ്സ് " രണ്ടാം പതിപ്പ് പുറത്തിറങ്ങയത് ഏത് വർഷമാണ്

A1800

B1978

C1987

D1970

Answer:

A. 1800

Read Explanation:

"പ്രിഫേസ് ടു ലിറിക്കൽ ബാലഡ്സ് "

  • 'കാല്പനികതയുടെ മാനിഫെസ്റ്റോ' എന്ന് പിൽക്കാലത്തു" പ്രിഫേസ് ടു മാനിഫെസ്റ്റോ "അറിയപ്പെട്ടു

  • 1800 ഇൽ 'ലിറിക്കൽ ബാലഡ്സ് സിൻറെ ' രണ്ടാം പതിപ്പ് പുറത്തിറങ്ങി

  • സാധാരണ ജീവിതത്തിൽ നിന്നുള്ള സംഭവങ്ങളും ,അവസ്ഥാവിശേഷങ്ങളും ആണ് .ലിറിക്കൽ ബാലഡ്സിലേ കവിതകൾക്ക് വിഷയമായിരിക്കുന്നത് എന്ന് "വില്യം വേർഡ്‌സ് വെർത്ത്" .രണ്ടാം പതിപ്പിന്റെ അവതാരികയിൽ രേഖപെടുത്തുന്നു


Related Questions:

"മഹാഭാരതമാണ് "എഴുത്തചഛന്റെ പൂർണ്ണ വളർച്ചയെത്തിയ കൃതിയെന്ന് അഭിപ്രായപ്പെട്ടത് ആര് ?
പുരോഗമന സാഹിത്യക്കാരന്മാർക്ക് "വിഷം തീനികളോട് സാദൃശ്യമുണ്ടന്ന് പറഞ്ഞതാര് ?
കോൾറിഡ്ജിന്റെ അഭിപ്രായത്തിൽ കവിയുടെ പ്രധാന കർത്തവ്യം എന്താണ്?
പദ്യത്തിലായാലും ഗദ്യത്തിൽ ആയാലും സ്തോഭം പുറപ്പെടുവിക്കാത്ത ഭാഷ വെറും ഉമിയാണന്നു പറഞ്ഞത് ?
പാശ്ചാത്യ പൗരസ്ത്യതത്വങ്ങളെ സമന്വയിപ്പിച്ച നിരൂപണ രീതി ആരുടേത് ആയിരുന്നു ?