App Logo

No.1 PSC Learning App

1M+ Downloads

രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട വർഷം ?

A1896

B1897

C1900

D1907

Answer:

C. 1900

Read Explanation:

🔸1900ലാണ് ഡോക്ടർ പൽപ്പുവിൻറെ നേതൃത്വത്തിൽ രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത്. 🔸ഒന്നാം ഈഴവമെമ്മോറിയൽ നൽകിയ ശേഷവും സർക്കാർ നിലപാടു മാറ്റമില്ലാതെ തുടർന്നതിനാൽ വൈസ്രോയിയായിരുന്ന കഴ്സൺ പ്രഭുവിനു നേരിട്ടു നൽകിയ നിവേദനമാണ് രണ്ടാം ഈഴവ മെമ്മോറിയൽ.


Related Questions:

ബ്രിട്ടീഷുകാർ അഞ്ചുതെങ്ങ് കോട്ട പണികഴിപ്പിച്ചത് ഏത് വർഷമായിരുന്നു ?

What is the correct chronological order of the following events?

  1. Paliyam Sathyagraha

  2. Guruvayur Sathyagraha

  3. Kuttamkulam Sathyagraha

  4. Malayalee memorial

2016 മാർച്ചിൽ 75-ാം വാർഷികം ആഘോഷിച്ച ചരിത്ര സംഭവം ?

Who among the following were the leaders of electricity agitation?

1.Ikkanda Warrier

2.Dr.A.R Menon

3.C.R Iyunni.

Identify the correct chronological order of the following social revolts of Kerala

1.Kadakkal Samaram

2. Kallumala Samaram

3. Villuvandi Samaram

4. Marumarakkal Samaram