App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിൽ രണ്ടാമത്തെ ദേശീയ അടിയന്തരാവസ്ഥ റദ്ദ് ചെയ്ത വർഷം ?

A1971 ഡിസംബർ 3

B1975 ജൂൺ 25

C1977 മാർച്ച് 21

D1968 ജനുവരി 10

Answer:

C. 1977 മാർച്ച് 21

Read Explanation:

  • ഇന്ത്യയിൽ രണ്ടാമതായി ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് - 1971 ഡിസംബർ 3 
  • കാരണം - ഇന്തോ - പാക് യുദ്ധം 
  • പ്രഖ്യാപിച്ച പ്രസിഡന്റ് - വി . വി . ഗിരി 
  • ഈ സമയത്തെ പ്രധാനമന്ത്രി - ഇന്ദിരാ ഗാന്ധി 
  • ഈ സമയത്തെ പ്രതിരോധമന്ത്രി - ജഗജീവൻറാം 
  • റദ്ദ് ചെയ്ത വർഷം - 1977 മാർച്ച് 21 
  • റദ്ദ് ചെയ്ത പ്രസിഡന്റ് - ബി. ഡി . ജെട്ടി 
  • ഒന്നാം ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് - 1962 ഒക്ടോബർ 6 
  • ഒന്നാം ദേശീയ അടിയന്തിരാവസ്ഥ റദ്ദ് ചെയ്തത് - 1968 ജനുവരി 10 
  • മൂന്നാം  ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്  - 1975 ജൂൺ 25 
  • മൂന്നാം  ദേശീയ അടിയന്തിരാവസ്ഥ റദ്ദ് ചെയ്തത് - 1977 മാർച്ച് 21 

Related Questions:

ഇന്ത്യയിൽ എത്ര തവണ ദേശീയ അടിയന്തിരാവസ്ഥ (Art .352 )ഏർപ്പെടുത്തി ?

ഇന്ത്യയില്‍ എത്ര തവണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട് ?

ഇന്ത്യയിലെ ആദ്യ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഏത് വർഷം ?

ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ആര് ?

The proclamation of emergency on the ground of external aggression issued on 3.12.1971 was revoked on?