Challenger App

No.1 PSC Learning App

1M+ Downloads
സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ നിലവിൽ വന്ന വർഷം ഏത് ?

A1990

B1991

C1992

D1988

Answer:

D. 1988

Read Explanation:

  • സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ, 1988 ഏപ്രിൽ 12-ന്, ഇന്ത്യാ ഗവൺമെന്റിന്റെ ഒരു പ്രമേയത്തിലൂടെ ഒരു നോൺ-സ്റ്റാറ്റിയൂട്ടറി ബോഡിയായി രൂപീകരിച്ചു.
  • സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ആക്റ്റ്, 1992 (1992 ലെ 15) പ്രകാരം 1992-ൽ SEBI ഒരു നിയമപരമായ ബോഡിയായി സ്ഥാപിതമായി. 
  • ജനുവരി 30, 1992 മുതൽ നിലവിൽ വന്നു.

സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ആക്‌റ്റ് (SEBI Act)

  • ഓഹരി വിപണിയിലെ ന്യുതന പ്രവണതകളെ കൈകാര്യം ചെയ്യാൻ 1995, 1999, 2002 എന്നീ വർഷങ്ങളിൽ ഈ നിയമം ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്.
  • ഈ നിയമത്തിൽ 10 അധ്യായങ്ങളും 91 വകുപ്പുകളും അടങ്ങിയിരിക്കുന്നു.

Related Questions:

Which of the following statement/s are incorrect about the National Stock Exchange of India (NSE)

  1. The National Stock Exchange of India was founded in November 1992
  2. It was designated as a Stock Exchange in April 1993.
  3. The NSE's Stock Index 'NIFTY' represents the top 100 stocks on the stock exchange.
    എന്താണ് "NIKKEI "

    ഇന്ത്യയിലെ പ്രധാന ഫിനാൻഷ്യൽ റെഗുലേറ്ററി  ബോഡികളെ തിരിച്ചറിയുക

    I. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(RBI)

    II.സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(SEBI)

    III. നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെൻറ്(NABARD)

    IV. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റി ഓഫ് ഇന്ത്യ(IRDAI)

    V. അസോസിയേഷൻ ഓഫ് മ്യൂച്ചൽ ഫണ്ട്സ് (AMF)

    The National Stock Exchange was established by which committee?
    Which of the following is the regulator of the credit rating agencies in India ?