Challenger App

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽ വന്ന വർഷം ?

A1904

B1888

C1905

D1896

Answer:

B. 1888

Read Explanation:

1888 ൽ രൂപീകൃതമായ തിരുവിതാംകൂറിലെ ആദ്യ ലെജിസ്ലേറ്റീവ് കൗൺസിലിലെ ആകെ അംഗങ്ങളുടെ എണ്ണം 8 ആയിരുന്നു


Related Questions:

കാർത്തിക തിരുനാളുമായി ബന്ധപ്പെട്ട ശരിയായവ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. തിരുവിതാംകൂറിൽ ആദ്യമായി ഭൂസർവ്വെ (കണ്ടെഴുത്ത്) നടത്തി
  2. തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തുനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ മാറ്റി
  3. രാജ്യ വിസ്തൃതി ഏറ്റവും കൂടുതല്‍ വര്‍ധിപ്പിച്ച ഭരണാധികാരി
  4. ആലങ്ങാടും പറവൂരും തിരുവിതാംകൂറിനോട്‌ കൂട്ടിച്ചേര്‍ത്ത തിരുവിതാംകൂര്‍ രാജാവ്‌
    സാമൂതിരിയുടെ പട്ടാഭിഷേകം അറിയപ്പെടുന്നത് ഏത് പേരിലാണ് ?
    തിരുവനന്തപുരത്ത് സംസ്‌കൃത കോളേജ്, ആയുർവേദ കോളേജ്, വനിതാ കോളേജ് എന്നിവ ആരംഭിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?
    ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകൻ എന്നറിയപ്പെടുന്നത്?
    ഗജേന്ദ്രമോക്ഷം ചുമർചിത്രം പണികഴിപ്പിച്ച തിരുവിതാംകൂർ രാജാവ് ആര്?