App Logo

No.1 PSC Learning App

1M+ Downloads
വേഴ്‌സായ് സന്ധി നടന്ന വർഷം ?

A1918

B1921

C1919

D1923

Answer:

C. 1919

Read Explanation:

  • ഒന്നാം ലോകമഹായുദ്ധത്തിന്ഔപചാരികമായ അന്ത്യം കുറിച്ചത് 1919-ലെ വെഴ്സായ് ഉടമ്പടിയിലൂടെയാണ്‌.
  • പാരീസ് സമാധാനസമ്മേളനത്തിലെ‍ ആറുമാസത്തെ കൂടിയാലോചനകൾക്കൊടുവിൽ ഫ്രാൻസിലെ വെഴ്സായിൽ വച്ചായിരുന്നു ഈ ഉടമ്പടി ഒപ്പു വക്കപ്പെട്ടത്.
  • കൊമ്പീൻ വനത്തിൽ 1918 നവംബർ 11-ലെ വെടിനിർത്തൽ ഉടമ്പടിയുടെ തുടർച്ചയായായിരുന്നു വെഴ്സായ് ഉടമ്പടി.

Related Questions:

ഗെസ്റ്റപ്പോ എന്ന ചാര സംഘടന ആരുടേതായിരുന്നു ?
നാസി പാർട്ടി എന്നതിൻറെ പൂർണരൂപമെന്ത് ?
"ചേരിചേരായ്മ ലോകകാര്യങ്ങളിൽ നിന്ന് മാറിനിൽക്കലല്ല, ലോകം അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങളിലും സജീവമായി ഇടപെടാനാണ് " ഇതാരുടെ വാക്കുകളാണ് ?
മൊറോക്കൻ പ്രതിസന്ധി നടന്ന വർഷം ?
ഹോഹന്‍ സൊളൻ രാജവംശം ഭരിച്ചിരുന്ന രാജ്യം ഏത് ?