Challenger App

No.1 PSC Learning App

1M+ Downloads
UNHCR (ഐക്യരാഷ്‌ട്ര അഭയാർത്ഥി കമ്മീഷൻ) സംഘടന സ്ഥാപിതമായത് ഏത് വർഷം ?

A1950 ഡിസംബർ 14

B1962 ഏപ്രിൽ 1

C1946 ഡിസംബർ 12

D1957 ജൂലൈ 29

Answer:

A. 1950 ഡിസംബർ 14


Related Questions:

ശിശുക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഐക്യരാഷ്‌ട്ര സഭയുടെ പ്രത്യേക ഏജൻസി ഏത് ?
റെഡ് ക്രോസ് സൊസൈറ്റിയുടെ ആസ്ഥാനം എവിടെയാണ്?
ബച്പൻ ബച്ചാവോ ആന്ദോളൻ സ്ഥാപിച്ചതാര്?
UNESCO declared sanchi as a World Heritage site in the year:
2026 ലെ ലോക പുസ്‌തക തലസ്ഥാനമായി UNESCO പ്രഖ്യാപിച്ച നഗരം ഏത് ?