Challenger App

No.1 PSC Learning App

1M+ Downloads
' വില്ലുവണ്ടി സമരം ' നടത്തിയ വർഷം ഏത് ?

A1983

B1893

C1856

D1988

Answer:

B. 1893

Read Explanation:

  • വില്ലുവണ്ടി സമരത്തിന് നേതൃത്വം നൽകിയത് അയ്യങ്കാളി ആയിരുന്നു.
  • കേരളത്തിൻ്റെ ചരിത്രത്തില്‍ ആദ്യ കര്‍ഷക പണിമുടക്കിന് അഹ്വാനം ചെയ്തതും അയ്യങ്കാളിയായിരുന്നു.

Related Questions:

' ജവഹർലാൽ നെഹ്റു ' ആരുടെ കൃതിയാണ്?
സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും കേരളീയ സമൂഹത്തെ ഉപദേശിച്ച സമൂഹ്യാചാര്യർ ആരായിരുന്നു?
' സഖാക്കൾ സുഹൃത്തുക്കൾ ' ആരുടെ കൃതിയാണ് ?
വിദ്യാഭ്യാസ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനായി അയ്യങ്കാളി വെങ്ങാനൂരിൽ കുടിപ്പള്ളിക്കൂടം ആരംഭിച്ചത് ഏത് വർഷമാണ് ?
കണ്ണൂരിൽ നിന്ന് മദ്രാസിലേക്ക് പട്ടിണി ജാഥ നടത്തിയതാര്?