വേൾഡ് ബോക്സിങ് അസോസിയേഷൻ സ്ഥാപിതമായ വർഷം ?
A1920
B1921
C1922
D1923
Answer:
B. 1921
Read Explanation:
വേൾഡ് ബോക്സിംഗ് അസോസിയേഷൻ (WBA)
- 1921-ൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ നാഷണൽ ബോക്സിങ് അസോസിയേഷൻ (NBA)എന്ന പേരിൽ സ്ഥാപിതമായി.
- വേൾഡ് ബോക്സിംഗ് കൗൺസിൽ (WBC), ഇന്റർനാഷണൽ ബോക്സിംഗ് ഫെഡറേഷൻ (IBF),വേൾഡ് ബോക്സിങ് ഓർഗനൈസേഷൻ (WBO) എന്നീ മറ്റ് മൂന്ന് സ്ഥാപനങ്ങൾക്ക് ഒപ്പം അന്താരാഷ്ട്ര ബോക്സിങ് മത്സരങ്ങൾക്ക് അനുമതി നൽകുന്നു.
- 1961-ലാണ് വേൾഡ് ബോക്സിങ് അസോസിയേഷൻ എന്ന് പേര് മാറ്റപ്പെട്ടത്.
- പനാമയാണ് വേൾഡ് ബോക്സിങ് അസോസിയേഷൻ്റെ ആസ്ഥാനം.