App Logo

No.1 PSC Learning App

1M+ Downloads
വേൾഡ് വൈഡ് വെബ് കൺസോർഷ്യം(W3C) നിലവിൽ വന്ന വർഷം ?

A1989

B1999

C1994

D1992

Answer:

C. 1994

Read Explanation:

വേൾഡ് വൈഡ് വെബ് കൺസോർഷ്യം(W3C)

  • വേൾഡ് വൈഡ് വെബ്ബിന്റെയും അതിലുപയോഗിക്കുന്ന സാങ്കേതികവിദ്യകളുടേയും ഗുണനിലവാരവും മാനദണ്ഡങ്ങളും മറ്റും നിർണ്ണയിക്കുന്ന സംഘടന.
  • 1994ലാണ് വേൾഡ് വൈഡ് വെബ് കൺസോർഷ്യം(W3C) നിലവിൽ വന്നത്.
  • വേൾഡ് വൈഡ് വെബിൻ്റെ പിതാവ് എന്നറിയപ്പെടുന്ന ടിം ബർണേഴ്സ് ലീ തന്നെയാണ് W3Cയും സ്ഥാപിച്ചത്.
  • W3C വിവിധ സോഫ്റ്റ്‌വെയറുകൾ വികസിപ്പിക്കുകയും, വെബിനെക്കുറിച്ചുള്ള ചർച്ചകൾക്കുള്ള ഒരു തുറന്ന ഫോറമായി കൂടി പ്രവർത്തിക്കുകയും ചെയ്യുന്നു.

Related Questions:

----- transmit the information on the world wide web ?

താഴെ തന്നിരിക്കുന്നവയിൽ ക്ലൗഡ് അടിസ്ഥാനമാക്കിയുള്ള സിസ്റ്റം ഏതെല്ലാം ?

  1. ഇമെയിൽ
  2. ഫേസ്ബുക്ക്
  3. യുടൂബ്
  4. ഗൂഗിൾ ഡ്രൈവ്


A website's main page is called ?
What should be minimum requirement of random-access memory (RAM) for internet access
ട്വിറ്ററിൽ അക്കൗണ്ട് നേടിയ ആദ്യ ചരിത്ര സ്മാരകം ?