Challenger App

No.1 PSC Learning App

1M+ Downloads
തിരുവിതാകൂറം കൊച്ചിയും സംയോജിപ്പിച്ചുകൊണ്ടു തിരുകൊച്ചി നിലവിൽ വന്ന വര്ഷം ഏതു?

A1949 ജൂലൈ 8

B1949 ആഗസ്റ്റ് 1

C1949 ജൂലൈ 1

D1949 നവോമ്പർ 8

Answer:

C. 1949 ജൂലൈ 1

Read Explanation:

തിരുകൊച്ചി സംസ്ഥാനത്തെ ആദ്യത്തെ മുഖ്യമദ്രി -പറവൂർ ടി.കെ നാരായണ പിള്ള തിരുകൊച്ചി സംസ്ഥാനത്തെ അവസാനത്തെ മുഖ്യമന്ദ്രി -പനമ്പിള്ളി ഗോവിന്ദൻ മേനോൻ


Related Questions:

കേരളത്തിലെ ആദ്യത്തെ മഹിളാ സമ്മേളനം നടന്നതെവിടെ?
ഭാഷാടിസ്ഥാനത്തിൽ കോൺഗ്രസ്സ് കമ്മിറ്റികൾ രൂപീകരിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് തീരുമാനിച്ച വർഷം ഏത് ?
കൂട്ടുകുടുംബവ്യവസ്ഥ, സംബന്ധം, മരുമക്കത്തായം എന്നിവക്കെതിരെ ശക്തമായി പോരാടിയ സാമൂഹ്യ പരിഷ്‌കർത്താവ് ആര് ?
ഗാന്ധിജിയും അരാജകത്വവും എന്ന കൃതി ചരിച്ച കേരളീയൻ ആര് ?
ചേറ്റൂർ ശങ്കരൻനായർ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻറെ അധ്യക്ഷനായ വർഷം ?