Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലാദ്യമായി VVPAT പരീക്ഷിച്ച വർഷം ഏത് ?

A2008

B2010

C2013

D2016

Answer:

C. 2013

Read Explanation:

നാഗാലാൻഡിലെ നോക്സെൺ നിയമസഭാ മണ്ഡലത്തിലാണ് ആദ്യമായി VVPAT ഉപയോഗിച്ചത്


Related Questions:

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ ഏക മലയാളി ?
ഇലക്ഷനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?
2020-ൽ തിരഞ്ഞെടുപ്പ് നടക്കാത്ത മുനിസിപ്പാലിറ്റി ?
സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത് ആരുടെ മുമ്പാകെയാണ് ?
സമ്മതിദാന അവകാശം വിനിയോഗിക്കൽ ഭരണഘടനയനുസരിച്ച് ______ ആണ്.