Challenger App

No.1 PSC Learning App

1M+ Downloads
ഏത് വർഷം നടന്ന ഐസിസി പുരുഷ ട്വൻറി -20 ലോകകപ്പ് ടൂർണമെൻറ്റിലാണ് യു എസ് എ ക്രിക്കറ്റ് ടീം ആദ്യമായി മത്സരികച്ചത് ?

A2022

B2024

C2021

D2016

Answer:

B. 2024

Read Explanation:

• അമേരിക്ക ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ ക്രിക്കറ്റ് ലോകകപ്പാണ് 2024 ൽ നടന്നത് • 2024 ഐസിസി പുരുഷ ട്വൻറി-20 ലോകകപ്പ് വേദി - അമേരിക്ക, വെസ്റ്റിൻഡീസ്


Related Questions:

ഒളിമ്പിക്സ് ഗാനം രചിച്ചത് ആരാണ് ?

ഫുട്ബോൾ ഇതിഹാസം പെലെയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.'കറുത്ത മുത്ത്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫുട്ബോൾ താരം.

2.1999ൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ 'അത്ലറ്റ് ഓഫ് ദ സെഞ്ചുറി' പുരസ്കാരം നേടി.

3.'ദി ഓട്ടോബയോഗ്രഫി' ആണ് പെലെയുട ആത്മകഥ.

2024 ലെ ഫോർമുല 1 ബ്രസീലിയൻ ഗ്രാൻഡ് പ്രിക്‌സ് കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ?
' Snatch ' എന്ന വാക്ക് ബന്ധപ്പെട്ടിരിക്കുന്നത് ?
ആധുനിക ക്രിക്കറ്റിൻ്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തിയാര് ?