NDPS ആക്ട് 1985 ഭേദഗതി ചെയ്ത വർഷങ്ങൾ ?A1988 ,2001 ,2014 ,2022B1988 ,2001 ,2014 ,2021C1988 ,2002 ,2014 ,2021D1989 ,2001 ,2014 ,2021Answer: B. 1988 ,2001 ,2014 ,2021 Read Explanation: NDPS ആക്ട് 1985വകുപ്പുകളുടെ എണ്ണം - 83അധ്യായങ്ങളുടെ എണ്ണം - 6ഷെഡ്യൂളുകളുടെ എണ്ണം - 1ആക്ട് ഭേദഗതി ചെയ്ത വർഷങ്ങൾ - 1988 ,2001 ,2014 ,2021 Read more in App