ഏത് ജന്തുഭൗമശാസ്ത്രപരമായ മേഖലയിലാണ് ലീപിഡോസൈറൺ എന്ന മത്സ്യം കാണപ്പെടുന്നത്?Aപാലിയാർട്ടിക് മേഖലBനിയോട്രോപ്പിക്കൽ മേഖലCഓറിയന്റൽ മേഖലDഓസ്ട്രേലിയൻ മേഖലAnswer: B. നിയോട്രോപ്പിക്കൽ മേഖല Read Explanation: നിയോട്രോപ്പിക്കൽ മേഖലയിൽ കാണപ്പെടുന്ന പ്രധാന മത്സ്യമാണ് ലീപിഡോസൈറൺ. തെക്കേ അമേരിക്ക, മധ്യ അമേരിക്ക, തെക്കൻ മെക്സിക്കോയുടെ ഉഷ്ണമേഖലാ താഴ്വര, വെസ്റ്റ് ഇൻഡീസ് എന്നിവ ഈ മേഖലയിൽ ഉൾപ്പെടുന്നു. Read more in App