Challenger App

No.1 PSC Learning App

1M+ Downloads
ആരുടെ സ്മരണക്കായാണ് ചെങ്കോട്ടയിൽ ക്രാന്തിമന്ദിർ എന്ന മ്യൂസിയം ആരംഭിച്ചത് ?

Aസുഭാഷ് ചന്ദ്രബോസ്

Bഗാന്ധിജി

Cസർദാർ വല്ലഭായ് പട്ടേൽ

Dജവഹർ ലാൽ നെഹ്‌റു

Answer:

A. സുഭാഷ് ചന്ദ്രബോസ്

Read Explanation:

നാല് മ്യൂസിയങ്ങള്‍ക്കും കൂടി ക്രാന്തി മന്ദിര്‍ എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. ഈ സമുച്ചയത്തില്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിനെയും, ഇന്ത്യന്‍ ആര്‍മിയെയും കുറിച്ചുള്ള മ്യൂസിയം, ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ചുള്ള യാദ് ഇ ജാലിയാന്‍ മ്യൂസിയം, ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം സംബന്ധിച്ച 1857 നെ കുറിച്ചുള്ള മ്യൂസിയം, മൂന്ന് നൂറ്റാണ്ട് പരന്ന് കിടക്കുന്ന 450 ലധികം ചിത്രങ്ങളുള്‍ക്കൊള്ളുന്ന ഇന്ത്യന്‍ ചിത്രകലയെ കുറിച്ചുള്ള ദൃശ്യകലാ മ്യൂസിയം എന്നിവ ഉള്‍പ്പെടും.


Related Questions:

"താജ്മഹലിനെ കാലത്തിന്റെ കവിൾത്തടത്തിലെ കണ്ണുനീർത്തുള്ളി'' എന്ന് വിശേഷിപ്പിച്ചത് ആര് ?
The complex of temples at Khajuraho was built by
സമീപകാലത്ത് ഇന്ത്യൻ കരസേന വിജയ് ദുർഗ് എന്ന് പേര് മാറ്റിയ ഫോർട്ട് വില്ല്യം എവിടെയാണ് ?
സാലാർ ജാഗ് മ്യൂസിയം എവിടെ സ്ഥിതിചെയ്യുന്നു ?
The tomb of Akbar is in :