Challenger App

No.1 PSC Learning App

1M+ Downloads
ചണ്ഡീഗഡ് വിമാനത്താവളം ആരുടെ പേരിലാണ് നാമകരണം ചെയ്യുന്നത് ?

Aബൽബീർ സിംഗ്

Bഭഗത് സിംഗ്

Cസുഭാഷ് ചന്ദ്ര ബോസ്

Dമംഗൾ പാണ്ഡെ

Answer:

B. ഭഗത് സിംഗ്

Read Explanation:

ഹരിയാനയുടെയും പഞ്ചാബിന്റെയും സഹകരണത്തോടെയാണ് എയർപോർട്ട് നിർമിച്ചത്.


Related Questions:

ജോളി ഗ്രാൻഡ് വിമാനത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലം?
ഗോപിനാഥ് ബർദോളീ വിമാനത്താവളം എവിടെയാണ് ?
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിലവിൽ വന്ന വർഷം ഏത് ?
ഇന്ത്യയുടെ ആദ്യത്തെ സൂപ്പർസോണിക് ജറ്റ് വിമാനം
Which airport in India is the busiest airport?