App Logo

No.1 PSC Learning App

1M+ Downloads
ലോക ചരിത്രത്തിൽ മധ്യകാലഘട്ടം എന്നറിയപ്പെടുന്നത് :

A5 നൂറ്റാണ്ട് - 15 നൂറ്റാണ്ട്

B6 നൂറ്റാണ്ട് - 12 നൂറ്റാണ്ട്

C5 നൂറ്റാണ്ട് - 10 നൂറ്റാണ്ട്

D10 നൂറ്റാണ്ട് - 15 നൂറ്റാണ്ട്

Answer:

A. 5 നൂറ്റാണ്ട് - 15 നൂറ്റാണ്ട്


Related Questions:

കടൽ യാത്രകളിൽ ദിശ മനസിലാക്കാനുള്ള വടക്കുനോക്കിയന്ത്രം ആരുടെ കണ്ടുപിടിത്തം ആണ് ?
താഴെപറയുന്നതിൽ ഇറ്റലിയിലെ കച്ചവട നഗരങ്ങളിൽ പെടാത്തത് ഏതാണ് ?
മധ്യകാല യൂറോപ്പിൽ പ്രഭുക്കന്മാരുടെ കൈവശം ഉണ്ടായിരുന്ന വിശാലമായ ഭൂപ്രദേശങ്ങളെ വിളിച്ചിരുന്ന പേരെന്താണ് ?
പൂജ്യം , ദശാംശ സമ്പ്രദായം എന്നിവ ഏതു രാജ്യക്കാരുടെ കണ്ടുപിടിത്തം ആണ് ?
പഗോഡകൾ ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു ?