App Logo

No.1 PSC Learning App

1M+ Downloads
INA യുടെ വനിതാ വിഭാഗം നേതാവായിരുന്ന മലയാളി :

Aക്യാപ്റ്റൻ ലക്ഷ്മി

Bആര്യ പള്ളം

Cലക്ഷ്മി എൻ മേനോൻ

Dലളിത പ്രഭു

Answer:

A. ക്യാപ്റ്റൻ ലക്ഷ്മി


Related Questions:

താഴെ പറയുന്നതിൽ ദണ്ഡിയാത്രയിൽ ഗാന്ധിജിയുടെ കൂടെ പങ്കെടുകാത്തത് ആരാണ് ?
വൈക്കം സത്യാഗ്രഹത്തിനു പിന്തുണ പ്രഖ്യാപിച്ചു ' സവർണ്ണ ജാഥ ' സംഘടിപ്പിച്ചത് ആരാണ് ?
1922 ൽ ചൗരിചൗര സംഭവം നടന്ന സംസ്ഥാനം ഏതാണ് ?
ചൗരി ചൗരാ സംഭവത്തിൽ ജീവൻ നഷ്ട്ടപെട്ട പോലീസുകാരുടെ എണ്ണം :
' ഇന്ത്യൻ ലിജിയൺ ' എന്ന സംഘടന സുഭാഷ് ചന്ദ്ര ബോസ് ജർമ്മനിയിൽ സ്ഥാപിച്ച വർഷം ?