Challenger App

No.1 PSC Learning App

1M+ Downloads
INA യുമായി ബന്ധപ്പെട്ട നേതാക്കൾ ആരെല്ലാം?

Aസുബാഷ് ചന്ദ്രബോസ് ,ക്യാപ്റ്റൻ ലക്ഷ്മി

Bറാഷ് ബിഹാരി ബോസ് ,ഭഗത്‌സിംഗ്

Cലാലാ ഹാർദയാൽ ,സരോജിനി നായിഡു

Dസുബാഷ് ചന്ദ്ര ബോസ് ,രാജ്‌ഗുരു

Answer:

A. സുബാഷ് ചന്ദ്രബോസ് ,ക്യാപ്റ്റൻ ലക്ഷ്മി

Read Explanation:

INA യുമായി ബന്ധപ്പെട്ട നേതാക്കൾ: സുബാഷ് ചന്ദ്രബോസ് ,ക്യാപ്റ്റൻ ലക്ഷ്മി


Related Questions:

ഇന്ത്യൻ സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഇന്ത്യയിൽ ഉദയം ചെയ്ത തൊഴിലാളി പ്രസ്ഥാനം ഏത് ?
Who among the following established Swadesh Bandhab Samiti ?
പാരീസ് ഇന്ത്യൻ സൊസൈറ്റി പ്രസിദ്ധീകരിച്ച മാസിക ഏത് ?
The Indian National Army (I.N.A.) was formed in:
Who formed the Ghadar Party in the U.S.A. in 1913 ?