App Logo

No.1 PSC Learning App

1M+ Downloads
INC യുടെ ഭരണഘടന നിലവിൽ വന്നത് ഏത് സമ്മേളനത്തിൽ ?

Aമദ്രാസ് - 1908

Bമദ്രാസ് - 1887

Cലാഹോർ - 1929

Dലാഹോർ - 1930

Answer:

A. മദ്രാസ് - 1908


Related Questions:

ഡൽഹി ആദ്യമായി INC സമ്മേളനത്തിന് വേദിയായ വർഷം ഏതാണ് ?
കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത ആദ്യ മലയാളി ആര് ?
കോൺഗ്രസ് ദേശിയ അധ്യക്ഷപദത്തിലിരിക്കെ വധിക്കപ്പെട്ട ആദ്യ നേതാവ് ?
1929 ൽ പൂർണസ്വരാജ് പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം നടന്നത് എവിടെ ?
കോൺഗ്രസിൻ്റെ ഭരണഘടന രൂപീകൃതമായ വർഷം ഏതാണ് ?