ഈ ചോദ്യം ഒരു subject - verb agreement ആണ്. Subject നു ആനുപാതികമായി verb എഴുതുന്നതിനെ ആണ് subject - verb agreement എന്ന് പറയുന്നത്.
• ഇതൊരു Active voice ൽ തന്നിരിക്കുന്ന വാക്യം ആണ്. അതിനാൽ is, are ഉത്തരമായി വരില്ല.
•ഇവിടെ ഇന്ത്യ ഒരു സ്പോർട്സ് ടീമിനെ പ്രതിനിധീകരിക്കുന്നത് കൊണ്ട് ‘have’ എന്ന പ്ലൂറല്‍ വെര്‍ബ് ആണ് ശരിയായ ഉത്തരം