App Logo

No.1 PSC Learning App

1M+ Downloads

എസ്-400 മിസൈലുകൾ ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യ വാങ്ങുന്നത് ?

Aറഷ്യ

Bഅമേരിക്ക

Cഇസ്രായേൽ

Dഫ്രാൻസ്

Answer:

A. റഷ്യ

Read Explanation:

റഷ്യയുടെ നൂതന വിമാനവേധ മിസൈൽ എസ്-400 ലഭിക്കുന്നതിനായി 2018-ലാണ് ഇന്ത്യയും റഷ്യയും കരാറിൽ ഒപ്പിട്ടത്.


Related Questions:

കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി പ്രത്യേകം ഡയറക്ടറേറ്റ് നിലവിൽ വരുന്ന സംസ്ഥാനം ?

നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ - നഗര സൂചിക അനുസരിച്ച് ഏറ്റവും ഉയർന്ന സൂചികയുള്ള ഇന്ത്യയിലെ നഗരം ?

അതിതീവ്ര കോവിഡ് വ്യാപനത്തിന് കാരണമായ XBB -1.5 ഒമിക്രോൺ ഉപവകഭേദം ഇന്ത്യയിൽ ആദ്യമായി സ്ഥിരീകരിച്ചത് ഏത് സംസ്ഥാനത്താണ് ?

താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോടി കണ്ടെത്തുക.

2024 ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം നേടിയത് ആര് ?