Challenger
Home
Exams
Questions
Notes
Blog
Contact Us
e-Book
×
Home
Exams
Questions
Notes
Blog
Contact Us
e-Book
☰
Home
Questions
India
ഭരണഘടന
Question:
" ഏക പൗരത്വം " എന്ന ആശയം ഇന്ത്യ കൈക്കൊണ്ടത് ഏത് രാജ്യത്തിന്‍റെ ഭരണഘടനയില്‍ നിന്നാണ് ?
A
അമേരിക്ക
B
റഷ്യ
C
ബ്രിട്ടൻ
D
ചൈന
Answer:
C. ബ്രിട്ടൻ
Related Questions:
36-ാം ഭേദഗതിയിലൂടെ ഇന്ത്യന് യൂണിയനില് കൂട്ടിച്ചേര്ക്കപ്പെട്ട സംസ്ഥാനം ?
ഇന്ത്യൻ ഭരണഘടന നിർമ്മാണ സമിതിയുടെ അദ്ധ്യക്ഷൻ ആരായിരുന്നു?
ദേശീയ പട്ടികജാതി-പട്ടികവർഗ്ഗ കമ്മീഷൻ്റെ ആദ്യ ചെയർമാൻ ആര് ?
നികുതി ചുമത്താൻ പാർലമെന്റിന് പ്രത്യേക അധികാരമുള്ള എത്ര വിഷയങ്ങളാണ് യൂണിയൻ ലിസ്റ്റിലുള്ളത് ?
The country that handover the historical digital record 'Monsoon correspondence' to India