Challenger App

No.1 PSC Learning App

1M+ Downloads
ബഹിരാകാശത്തുവച്ച് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന 'സ്പേസ് ഡോക്കിംഗ് വിജയകരമായി പരീക്ഷിച്ച നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഏതൊക്കെ ഉപഗ്രഹങ്ങളെയാണ് 'സ്പേസ് ഡോക്കിംഗ് വഴി ബന്ധിപ്പിച്ചത്?

ASDX-01 and SDX-02

BSDS-01 and SDS-02

CSPX-01 and SPX-02

DSPS-01 and SPS-02

Answer:

A. SDX-01 and SDX-02

Read Explanation:

SpaDeX മിഷനിൽ ഡോക്കിംഗ് ചെയ്ത ഉപഗ്രഹങ്ങൾ:

  • SDX01 (Chaser Satellite)

  • SDX02 (Target Satellite)

SpaDeX ഉപഗ്രഹങ്ങൾ PSLV-C60 റോക്കറ്റിൽ 2024 ഡിസംബർ 30-ന് വിക്ഷേപിച്ചു. ഇവ 470 km വ്യത്യസ്ത ഭ്രമണപഥങ്ങളിൽ പ്രവർത്തിച്ച ശേഷം ഡോക്കിംഗ് സഫലമായി നടത്തി.


Related Questions:

The Mars Orbiter Mission of India is popularly known as:

ഇന്ത്യയുടെ ചന്ദ്രദൗത്യവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ശരിയായവ കണ്ടെത്തുക.

i) ചന്ദ്രനിൽ സോഫ്റ്റ്‌ ലാൻഡിങ് നടത്തുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്.
ii) ചന്ദ്രയാൻ ദൗത്യത്തിൽ 2023 ഓഗസ്റ്റ് 23 ബുധനാഴ്ച 6.04 പി. എം. നാണ് ലാൻഡർ ചന്ദ്രനെ തൊട്ടത്.
iii) ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ആദ്യമായി പേടകം ഇറക്കിയ രാജ്യം ഇന്ത്യയാണ്.
iv) എസ്. സോമനാഥ് ആണ് ഇപ്പോഴത്തെ ഐ.എസ്.ആർ.ഒ. ചെയർമാൻ.

ദേശീയ കായിക ദിനമായി ആഘോഷിക്കുന്നതെന്ന്?

Examine the following statements about the SSLV-D2 mission and select the correct option:

  1. SSLV-D2 inserted EOS-07, Janus-1, and AzaadiSAT-2 into a 450 km circular orbit utilizing a three-stage vehicle powered entirely by liquid propulsion.
  2. The SSLV-D2 mission showcased rapid deployment capability with low turnaround time and limited ground infrastructure needs.
    ഇതിൽ ഏതാണ് ISRO യുടെ ആദ്യ സൗര്യ ദൗത്യം