Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യ നിർമിച്ച കോവിഡ് വാക്സിൻ

Aകോവാക്സിൻ

Bസ്പുട്നിക്

Cഫൈസർ

Dജോൺസൺ & ജോൺസൺ

Answer:

A. കോവാക്സിൻ

Read Explanation:

കോവിഡ് 19 - ചില വസ്തുതകൾ:

  • റഷ്യ വികസിപ്പിച്ചെടുത്ത കോവിഡ് 19 വാക്സിൻ - സ്പുട്നിക് V
  • ജർമ്മനി വികസിപ്പിച്ചെടുത്ത കോവിഡ് 19 വാക്സിൻ - ഫൈസർ വാക്‌സിൻ
  • കോവിഡ് 19 പ്രതിരോധത്തിനായി ലോകത്തിലെ ആദ്യത്തെ രജിസ്റ്റർ ചെയ്ത കോമ്പിനേഷൻ വെക്ടർ വാക്സിൻ - സ്പുട്ട്നിക്ക് V
  • കോവിഡ് 19 പശ്ചാത്തലത്തിൽ ജനങ്ങൾ തമ്മിലുള്ള സമ്പർക്കം കുറയ്ക്കുന്നതിനായി തിരുവനന്തപുരം റെയിൽവേ ഡിവിഷൻ നിർമ്മിച്ച ഉപകരണം - റെയിൽ മിത്ര
  • കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മൃഗങ്ങൾക്കായി ക്വാറൻടൈൻ ഏർപ്പെടുത്തിയ ആദ്യ ദേശീയ ഉദ്യാനം - ജിം കോർബറ്റ് ദേശീയ ഉദ്യാനം
  • കൊറോണ വൈറസിനെതിരെയുള്ള പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനായി, കേന്ദ്ര സർക്കാർ രൂപീകരിച്ച 10 അംഗ സമിതിയുടെ ചെയർമാൻ - അമിതാഭ് കാന്ത്

Related Questions:

വാട്സാപ്പ് മെസ്സേജിങ് സർവീസ് പുറത്തിറങ്ങിയ വർഷം?
ഒരു ബെഞ്ച് വൈസിന്റെ "size' കണക്കാക്കുന്നത് :
കാലാവസ്ഥാപഠനത്തിനും എയർക്രാഫ്റ്റ് രൂപകൽപ്പനക്കും ഉപയോഗിക്കുന്ന കമ്പ്യൂട്ടർ :
__________ എന്നത് ഇൻഫ്രാസ്ട്രക്ചർ ആസ് എ സർവീസ് (IaaS) ക്ലൗഡ് കമ്പ്യൂട്ടറിംഗിൻ്റെ ഉദാഹരണമാണ്
"ബിഗ് ഇഞ്ച്" ഏത് രാജ്യത്തെ പെട്രോളിയം പൈപ്പ് ലൈൻ ആണ് ?