Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആദ്യ വനിതാ രാഷ്ട്രപതി

Aദ്രൗപദി മുർമു

Bഇന്ദിരാഗാന്ധി

Cപ്രതിഭ പാട്ടിൽ

Dവിജയലക്ഷ്മി പണ്ഡിറ്റ്

Answer:

C. പ്രതിഭ പാട്ടിൽ

Read Explanation:

  • ആദ്യ വനിതാ രാഷ്ട്രപതി: പ്രതിഭാ പാട്ടീൽ

  • കാലാവധി: 2007–2012

  • ഇന്ത്യയുടെ 12-ാമത് രാഷ്ട്രപതി ആണ് പ്രതിഭാ പാട്ടീൽ.


Related Questions:

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാനെ നിയമിക്കുന്നത് ആരാണ് ?

  1. i. പ്രധാനമന്ത്രി
  2. ii. സ്പീക്കർ
  3. iii. രാഷ്ട്രപതി
  4. iv. ഗവർണ്ണർ
    The power to dissolve the Lok Sabha is vested with
    Which among the following is a famous work of Dr. S. Radhakrishnan ?

    ഇന്ത്യയിലെ ഉപരാഷ്ട്രപതിമാരെ കാലക്രമത്തിൽ എഴുതുക:

    (i) വി.വി. ഗിരി

    (ii) ആർ. വെങ്കിട്ടരാമൻ

    (iii) ജഗദീപ് ധൻകർ

    (iv) മൊഹമ്മദ് ഹമീദ് അൻസാരി

    ഇന്ത്യൻ രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ഏതാണ് തെറ്റ്?

    1. ഒരു ഇലക്ടറൽ കോളേജ് പരോക്ഷമായി തിരഞ്ഞെടുക്കപ്പെട്ടതാണ്.
    2. പാർലമെന്റിലെയും സംസ്ഥാനങ്ങളിലെ നിയമസഭകളിലെയും അംഗങ്ങൾ ഉൾപ്പെടുന്നതാണ് ഇലക്ടറൽ കോളേജ്.
    3. കൈമാറ്റം ചെയ്യാവുന്ന ഒറ്റ വോട്ട് വഴിയുള്ള ആനുപാതിക പ്രാതിനിധ്യമാണ് ഉപയോഗിക്കുന്ന രീതി..
    4. ആർട്ടിക്കിൾ 56 തെരെഞ്ഞെടുപ്പിൽ സംസ്ഥാനത്തിന്റെ പ്രാതിനിധ്യത്തിന്റെ തോതിൽ ഏകീകൃതത നൽകുന്നു..