Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഐ.എസ്.ആർ.ഒ.യുടെ (ISRO) സഹായത്തോടെ വിക്ഷേപിച്ച ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റോക്കറ്റ്:

Aവിക്രം-എസ്

Bആർ.എൽ.വി.

Cഏരിയൻ സ്പേസ്

Dഎൽ.വി.എം. 3

Answer:

A. വിക്രം-എസ്

Read Explanation:

  • ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കൈറൂട്ട് എയറോസ്പേസ് (Skyroot Aerospace) എന്ന സ്റ്റാർട്ടപ്പാണ് വിക്രം-എസ് റോക്കറ്റ് വികസിപ്പിച്ചെടുത്തത്.

  • 2022 നവംബർ 18-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് ഇത് വിജയകരമായി വിക്ഷേപിച്ചത്.

  • ഈ ചരിത്രപ്രസിദ്ധമായ ദൗത്യത്തിന്റെ പേര് 'മിഷൻ പ്രാരംഭ്' (Mission Prarambh) എന്നായിരുന്നു.

  • ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായ ഡോ. വിക്രം സാരാഭായിയോടുള്ള ആദരാസൂചകമായാണ് റോക്കറ്റിന് 'വിക്രം' എന്ന് പേര് നൽകിയത്.


Related Questions:

സൂര്യനെക്കുറിച്ച് പഠിക്കുവാൻ ISRO വിക്ഷേപിച്ച ബഹിരാകാശ പേടകം ഏതാണ്?
2025 ലെ ഭൗതികശാസ്ത്ര രോബൽ സമ്മാനം ലഭിച്ചത് ഏത് കണ്ടെത്തലിനാണ്?
ക്യൂരിയോസിറ്റി ഇറങ്ങിയ ചൊവ്വയിലെ ഗർത്തം അറിയപ്പെടുന്നത് :
Name India's first dedicated navigation satellite:
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങിയ ഇന്ത്യയുടെ ചാന്ദ്രവാഹനം ഏത് ?