Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം

Aശ്രീഹരിക്കോട്ട

Bബാംഗ്ലൂർ

Cതുമ്പ

Dഹൈദരാബാദ്

Answer:

C. തുമ്പ

Read Explanation:

  • ഇന്ത്യയിലെ ആദ്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് തുമ്പ
  • ഭൂമധ്യരേഖയുടെ ഏറ്റവും അടുത്ത സ്ഥിതി ചെയ്യുന്ന റോക്കറ്റ് വിക്ഷേപണ കേന്ദ്രം തുമ്പ
  • തുമ്പയിൽ നിന്ന് ആദ്യമായി വിക്ഷേപിക്കപ്പെട്ട റോക്കറ്റ് നൈക്ക്  അപ്പാച്ചെ (1963 നവംബർ 21)
  •  തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഐക്യരാഷ്ട്രസഭയ്ക്ക് സമർപ്പിച്ച വർഷം 1968 ഫെബ്രുവരി 2 ( ഇന്ദിരാഗാന്ധി )
  • ഇന്ത്യയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം തുമ്പ
  • ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ കേന്ദ്രം ശ്രീഹരിക്കോട്ട
  • ഇന്ത്യയുടെ മിസൈൽ വിക്ഷേപണ കേന്ദ്രമായ വീലർ ദ്വീപ്  സ്ഥിതി ചെയ്യുന്നത് ചാന്ദിപ്പൂർ ( ഒഡീഷ)
  •  വീലർ ദ്വീപ് നിലവിൽ അറിയപ്പെടുന്നത് അബ്ദുൽ കലാം ദ്വീപ്
  • ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനം ഐഎസ്ആർഒ ആസ്ഥാനം അന്തരീക്ഷ ഭവൻ ( ബാംഗ്ലൂർ )
  • ഐഎസ്ആർഒ സ്ഥാപിതമായ വർഷം 1969 ഓഗസ്റ്റ് 15
  • ഇന്ത്യയുടെ ഏക ഉപഗ്രഹ വിക്ഷേപണ കേന്ദ്രം ശ്രീഹരിക്കോട്ട സ്ഥിതി ചെയ്യുന്ന ജില്ല നെല്ലൂർ 

Related Questions:

തന്നിട്ടുള്ള ഉപഗ്രഹങ്ങളിൽ സൗരസ്ഥിര ഉപഗ്രഹം ഏത് ?
സൂര്യനെപ്പറ്റിയുള്ള സൂക്ഷ്‌മ പഠനത്തിനായി ഐ.എസ്.ആർ.ഒ. വികസിപ്പിച്ച പേടകം :
ഇന്ത്യ വികസിപ്പിച്ചെടുത്ത ഒറ്റ വിക്ഷേപണത്തിൽ 20 ഉപഗ്രഹങ്ങൾ വരെ അയക്കാൻ കഴിയുന്ന റോക്കറ്റ് ഏത് ?
ശ്രീഹരിക്കോട്ടയിൽ നിന്നും എസ് എസ് എൽ വി ഡി 2 വിക്ഷേപിച്ച് ഭ്രമണപഥത്തിൽ എത്തിച്ച ഉപഗ്രഹങ്ങളിൽ മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥിനികൾ തയ്യാറാക്കിയ ഉപഗ്രഹമേത് ?
ബഹിരാകാശത്ത് കൂടുതൽ സമയം ചെലവഴിച്ച ആദ്യ ഇന്ത്യൻ വനിത ആര് ?