App Logo

No.1 PSC Learning App

1M+ Downloads
ഒറ്റ വിക്ഷേപണത്തിൽ ഏറ്റവുമധികം ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച രാജ്യം എന്ന റെക്കോർഡ് ഇന്ത്യ കരസ്ഥമാക്കിയത് എത്ര ഉപഗ്രഹങ്ങളെ അയച്ചു കൊണ്ടാണ് ?

A103

B104

C106

D107

Answer:

B. 104


Related Questions:

ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റ് ആയ "വിക്രം എസ്" ൻറെ രണ്ടാം ഘട്ട എൻജിൻ പരീക്ഷണം അടുത്തിടെ വിജയകരമായി പൂർത്തിയാക്കി. രണ്ടാം ഘട്ട എൻജിൻ പരീക്ഷണം ഏത് പേരിൽ ആണ് അറിയപ്പെട്ടത് ?
2022 ഡിസംബറിൽ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും വിജയകരമായി പരീക്ഷിക്കപ്പെട്ട PSLV - XL വേരിയന്റിനുള്ള ബൂസ്റ്റർ മോട്ടോർ വികസിപ്പിച്ച സ്വകാര്യ സ്ഥാപനം ഏതാണ് ?
ഇന്ത്യയുടെ ആദ്യ തദ്ദേശീയ ക്രയോജനിക് എൻജിൻ വിജയകരമായി ഉപയോഗിച്ച വിക്ഷേപണ വാഹനം ഏത് ?
സൂര്യനെപ്പറ്റിയുള്ള സൂക്ഷ്‌മ പഠനത്തിനായി ഐ.എസ്.ആർ.ഒ. വികസിപ്പിച്ച പേടകം :
ശുക്രനെ കുറിച്ച് ഗവേഷണം നടത്തുന്നതിന് വേണ്ടിയുള്ള ഇന്ത്യയുടെ ദൗത്യമായ "ശുക്രയാൻ" വിക്ഷേപണത്തിന് ലക്ഷ്യമിടുന്നത് എന്ന് ?