Question:

ഇന്ത്യ ഏത് രാജ്യവുമായാണ് കർത്താർപൂർ ഉടമ്പടി നടത്തിയത് ?

Aചൈന

Bപാകിസ്ഥാൻ

Cബംഗ്ലാദേശ്

Dനേപ്പാൾ

Answer:

B. പാകിസ്ഥാൻ

Explanation:

ഇന്ത്യയിൽ നിന്നുള്ള സിഖ് തീർഥാടകരെ പാകിസ്താനിലെ നരോവൽ ജില്ലയിലെ ദർബാർ സാഹിബ് ഗുരുദ്വാരയിലേക്ക് വിസ കൂടാതെ പ്രവേശിക്കാൻ അനുമതി നൽകുന്ന കർതാർപുർ ഉടമ്പടി 2019 ഒക്ടോബർ മാസം നിലവിൽവന്നു.


Related Questions:

യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ രാജ്യത്തെ ആദ്യ ആധാര്‍ സേവ കേന്ദ്രം തുടങ്ങിയതെവിടെയെല്ലാം ?

ഇപ്പോഴത്തെ കേന്ദ്രസാഹിത്യ അക്കാദമി പ്രസിഡന്റ് ?

2019 -ലെ പാരാ ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ഇന്ത്യൻ താരം ?

അഖിലേന്ത്യാ സർവ്വീസിലേക്കുള്ള റിക്രൂട്ട്മെന്റ് നടത്തുന്നത് ?

ഇന്ത്യന്‍ രൂപയുടെ ചിഹ്നം രൂപകല്‍പന ചെയ്താര്?