കാലത്തില്‍,ഇടയില്‍,മദ്ധ്യേ എന്നീ അർത്ഥങ്ങൾ വരുന്നിടത്ത് during എന്ന preposition ഉപയോഗിക്കുന്നു.King Ashoka യുടെ കാലത്ത് ഇന്ത്യ ഒരു സമൃദ്ധിയുള്ള രാജ്യമായിരുന്നു എന്നാണ് തന്നിരിക്കുന്ന വാചകത്തിന്റെ അർത്ഥം.ഇവിടെ കാലത്ത് എന്ന വാക്കു സൂചിപ്പിക്കാൻ during എന്ന preposition ഉപയോഗിക്കുന്നു.