India will be the largest economy ..... 2050 ..... China and U.S.
Aby,after
Bafter,with
Cin,after
Dfrom,with
Answer:
A. by,after
Read Explanation:
2050 ഓടു കൂടി ഇന്ത്യ ഒരു വലിയ economy ആയി മാറും എന്നതാണ് തന്നിരിക്കുന്ന sentence ന്റെ അർഥം വരുന്നത്.ഇവിടെ 'ഓടു കൂടി' എന്ന അർത്ഥം ലഭിക്കാൻ by എന്ന preposition ഉപയോഗിക്കുന്നു.China ക്കും U.S നും ശേഷം എന്ന് അർഥം വരാൻ after എന്ന preposition ഉം ഉപയോഗിക്കുന്നു.