Challenger
Home
Exams
Questions
Notes
Blog
Contact Us
e-Book
×
Home
Exams
Questions
Notes
Blog
Contact Us
e-Book
☰
Home
Questions
Indian Polity
Important Constitutional amendments
Question:
ഭരണഘടനാ ഭേദഗതി എന്ന ആശയം ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യൻ ഭരണഘടന കടമെടുത്തത് ?
A
ആസ്ട്രേലിയ
B
അയർലണ്ട്
C
അമേരിക്ക
D
ദക്ഷിണാഫ്രിക്ക
Answer:
D. ദക്ഷിണാഫ്രിക്ക
Explanation:
ഭരണഘടന ഭേദഗതിയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ
ഭാഗം XX
ആണ്
ഭരണഘടന ഭേദഗതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ
ആർട്ടിക്കിൾ 368
ആണ്
രണഘടനാ ഭേദഗതി എന്ന ആശയം ഇന്ത്യൻ ഭരണഘടന കടം എടുത്തിരിക്കുന്ന രാജ്യം -
ദക്ഷിണാഫ്രിക്ക
ഭരണഘടന ഭേദഗതി ചെയ്യാൻ അധികാരം ഉള്ളത് പാർലമെന്റിനാണ്
ഇന്ത്യയിൽ ആദ്യമായി ഭരണഘടന ഭേദഗതി ചെയ്ത വർഷം -
1951
Related Questions:
വോട്ടിംഗ് പ്രായം 21-ല്‍ നിന്ന് 18 ആയി കുറച്ചത് ഏത് ഭേദഗതി അനുസരിച്ചാണ് ?
ഇന്ത്യന്‍ ഭരണഘടനയുടെ 10-ാം ഷെഡ്യൂളില്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയം ഏത്?
73,74 ഭരണഘടന ഭേദഗതികൾക്ക് മുൻപ് പാർലമെന്റിൽ അവതരിപ്പിച്ച്പാസ്സാകാതെപോയ പഞ്ചായത്തിരാജ് നഗരപാലികയുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതി ഏതാണ് ?
Right to education' was inserted in Part III of the constitution by:
"മതേതരത്വം, സോഷ്യലിസം" എന്നീ തത്വങ്ങൾ ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയത് :