App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ മാനക സമയം കണക്കാക്കുന്നത് ഏത് രേഖാംശരേഖയെ അടിസ്ഥാനമാക്കിയാണ് ?

A68 ഡിഗ്രി 30 മിനുട്ട് പൂർവ്വരേഖാംശം

B68 ഡിഗ്രി 30 മിനുട്ട് പശ്ചിമ രേഖാംശം

C82 ഡിഗ്രി 30 മിനുട്ട് പൂർവ്വ രേഖാംശം

D82 ഡിഗ്രി 30 മിനുട്ട് പശ്ചിമ രേഖാംശം

Answer:

C. 82 ഡിഗ്രി 30 മിനുട്ട് പൂർവ്വ രേഖാംശം

Read Explanation:

.


Related Questions:

തെക്കേ അമേരിക്കയുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.

  1. പസഫിക് സമുദ്രത്തിനും അറ്റ്ലാന്റിക് സമുദ്രത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്നു
  2. പ്രയറി പുൽമേടുകൾ പ്രധാനമായും കാണപ്പെടുന്നത് തെക്കേ അമേരിക്കയിലാണ്
  3. കന്നുകാലി വളർത്തൽ ഇവിടുത്തെ ജനങ്ങളുടെ ഒരു പ്രധാന തൊഴിലാണ്
  4. മൗണ്ട് മെക്കൻലി സ്ഥിതി ചെയ്യുന്നത് തെക്കേ അമേരിക്കയിലാണ്
    ' മരതക ദ്വീപ് ' എന്നറിയപ്പെടുന്നത് ?

    താഴെ തന്നിരിക്കുന്നവയിൽ ധാതുക്കളുടെ ഭൗതിക സവിശേഷതകളായി കണക്കാക്കപ്പെടുന്നത് ഏതൊക്കെയാണ് ?

    1.ക്രിസ്റ്റലീയ രൂപം 

    2.കാന്തികത

    3.ധൂളി വർണ്ണം

    4.സുതാര്യത

    ഭൂകമ്പതരംഗങ്ങളെ സംബന്ധിച്ച ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

    1. ഭൂകമ്പങ്ങളെ മുഖ്യമായും ബോഡിതരംഗങ്ങളെന്നും , ഉപരിതലതരംഗങ്ങളെന്നും രണ്ടായി തരംതിരിച്ചിരിക്കുന്നു
    2. പ്രഭവകേന്ദ്രത്തിൽനിന്നുള്ള ഊർജമോചനത്തിന്റെ ഫലമായിട്ടാണ് ഉപരിതലതരംഗങ്ങൾ രൂപം കൊള്ളുന്നത്
    3. ഭൂവസ്‌തുക്കളുടെ സാന്ദ്രതയ്ക്കനുസരിച്ച് ഭൂകമ്പതരംഗങ്ങളുടെ പ്രവേഗത്തിലും മാറ്റമുണ്ടാകുന്നു
      2024 ജനുവരിയിൽ "ബെലാൽ" ചുഴലിക്കാറ്റ് ഏത് രാജ്യത്താണ് നാശനഷ്ടം ഉണ്ടാക്കിയത് ?