App Logo

No.1 PSC Learning App

1M+ Downloads
ക്രിക്കറ്റിലെ നിയമനിർമ്മാതാക്കളായ മാർലിബൻ ക്രിക്കറ്റ് ക്ലബ്ബിൽ (MCC) അംഗമായ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം?

Aമിതാലി രാജ്

Bസ്മൃതി മന്ദാന

Cരേണുക സിംഗ്

Dജൂലൻ ഗോസ്വാമി

Answer:

D. ജൂലൻ ഗോസ്വാമി

Read Explanation:

. ജൂലൻ ഗോസ്വാമിയെ കൂടാതെ ഇംഗ്ലണ്ട് വനിതാ ടീം ക്യാപ്റ്റൻ "ഹീതർ നൈറ്റ്" മുൻ ഇംഗ്ലണ്ട് പുരുഷ ടീം ക്യാപ്റ്റൻ "ഒയിൻ മോർഗൻ" എന്നിവരെയും ഉൾപ്പെടുത്തി.


Related Questions:

2025 ൽ നടന്ന പ്രഥമ ഖോ ഖോ ലോകകപ്പിൽ വനിതാ വിഭാഗം കിരീടം നേടിയത് ?
മലേഷ്യ മാസ്റ്റേഴ്സ്\സൂപ്പർ 500 ബാഡ്മിന്റൻ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം ?
വസ്ത്രധാരണച്ചട്ടം ലംഘിച്ചതിനെ തുടർന്ന് 2024 ലെ ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ വിലക്ക് ലഭിച്ച താരം ?
ഫോർമുല വൺ ട്രാക്കിൽ ആദ്യമായി 1000 റേസുകൾ പൂർത്തിയാക്കുന്ന ടീം ?
ട്വന്റി - 20 വനിത ക്രിക്കറ്റ് ലോകകപ്പിന്റെ എത്രാമത് പതിപ്പാണ് ദക്ഷണാഫ്രിക്കയിലെ മൂന്ന് നഗരങ്ങളിലാണ് 2023 ൽ നടക്കുന്നത് ?