App Logo

No.1 PSC Learning App

1M+ Downloads

ഐക്യ രാഷ്ട്ര സംഘടനയിലെ യു.എസ്സ്.അംബാസിഡർ സ്ഥാനത്ത് നിന്ന് രാജിവെച്ച ഇന്ത്യൻ വംശജ ?

Aസൈമ ചൗധരി

B നിക്കി ഹാലി

Cമെലാനി ചന്ദ്ര

Dമീന അലക്സാണ്ടർ

Answer:

B. നിക്കി ഹാലി

Read Explanation:

ഐക്യരാഷ്ട്രസഭയിലെ യു.എസ് പ്രതിനിധിയായ ആദ്യ ഇന്ത്യന്‍ വംശജയായിരുന്നു നിക്കി ഹാലി. ഡൊണാൾഡ് ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്തിലാണ് നിക്കി ഹാലി രാജി വെച്ചത്.


Related Questions:

മയോൺ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം ഏത്?

2021ലെ മേജർ ധ്യാൻചന്ദ് ഖേൽ രത്‌ന അവാർഡിന് പ്രമോദ് ഭഗത് തിരഞ്ഞെടുക്കപ്പെട്ടത് ഏത് കായിക ഇനത്തിലാണ്?

2024 ലെ യു എൻ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിക്ക് (COP 29) വേദിയായത് എവിടെ ?

പ്രഥമ ഏഷ്യൻ ബുദ്ധ ഉച്ചകോടിയുടെ വേദി എവിടെ ?

നേപ്പാളിൻ്റെ പുതിയ പ്രധാനമന്ത്രി ?