Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ഗ്രീൻ-ഫീൽഡ് വിമാനത്താവളം?

Aനവി മുംബൈ

Bകെംമ്പഗൗഡ വിമാനത്താവളം

Cകൊച്ചി വിമാനത്താവളം

Dലഖ്‌നൗ വിമാനത്താവളം

Answer:

A. നവി മുംബൈ

Read Explanation:

• ഇന്ത്യയിലെ ആദ്യത്തെ പൂർണ്ണ ഡിജിറ്റൽ, ഗ്രീൻ-ഫീൽഡ് വിമാനത്താവളമാണ് (Fully Digital & Green Airport) മഹാരാഷ്ട്രയിലെ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം (NMIA). • 2025 ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഈ വിമാനത്താവളം, അത്യാധുനിക AI സംവിധാനങ്ങൾ, ഡിജിറ്റൽ ട്വിൻ സാങ്കേതികവിദ്യ, മുഖം തിരിച്ചറിയൽ (Facial Recognition) തുടങ്ങിയ സാങ്കേതികവിദ്യകളോടെയാണ് നിർമ്മിച്ചിരിക്കുന്നത്


Related Questions:

Netaji Subhash Chandra Bose international airport is located at:
India's first airstrip in a National Highway was inaugurated at ......... in Rajasthan?
Which was the first Indian Private Airline to launch flights to China ?
ജനപങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ വിമാനത്താവളം ?
ചൗധരി ചരൺസിംഗ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത്?