Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡൗൺഹിൽ മൗണ്ടൻ ബൈക്കർ?

Aഅരുണിമ സിൻഹ

Bഅനിസ്സ ലാമറെ

Cബചേന്ദ്രി പാൽ

Dകർണ്ണം മല്ലേശ്വരി

Answer:

B. അനിസ്സ ലാമറെ

Read Explanation:

•മേഘാലയ സ്വദേശി


Related Questions:

രാഷ്ട്രപതിയുടെ എഡിസി(Aide -de-camp)പദവിയിൽ എത്തുന്ന ആദ്യത്തെ വനിതയായി മാറിയത്?
ഡല്‍ഹി സിംഹാസനത്തില്‍ ആദ്യമായി അവരോധിതയായ വനിത ആര്?
മാദേയി എന്ന പാബോട്ടിൽ കരതൊടാതെ ഒറ്റയ്ക്ക് ലോകം ചുറ്റിവന്ന ആദ്യ ഇന്ത്യക്കാരൻ ആര്?
ഇന്ത്യയിലെ ആദ്യത്തെ ബ്രെയിൻ ഹെൽത്ത് ക്ലിനിക് ആരംഭിച്ച സ്ഥലം ഏത് ?
The Constitution of India was Amended for the first time in .....