ഇന്ത്യയിൽ ആദ്യ ഒമിക്രോൺ മരണം റിപ്പോർട്ട് ചെയ്തത് ?Aസൂറത്ത്, ഗുജറാത്ത്Bഉദയ്പുർ, രാജസ്ഥാൻCപൂനെ, മഹാരാഷ്ട്രDബെംഗളൂരു, കർണാടകAnswer: C. പൂനെ, മഹാരാഷ്ട്ര Read Explanation: രണ്ടാമത്തെ ഒമിക്രോൺ മരണം നടന്നത് - ഉദയ്പുർ, രാജസ്ഥാൻ ഒമിക്രോൺ റിപ്പോർട്ട് ചെയ്ത ആദ്യ ഇന്ത്യൻ സംസ്ഥാനം - കർണാടകRead more in App