App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ ലൈൻ ?

Aബോംബെ - ഡൽഹി

Bബോംബെ - പുണെ

Cബോംബെ - താനെ

Dബോംബെ - കൊൽക്കത്ത

Answer:

C. ബോംബെ - താനെ

Read Explanation:

  • ഇന്ത്യയിൽ ആദ്യമായി റെയിൽഗതാഗതം ആരംഭിച്ചത് - 1853 ഏപ്രിൽ 16 
  • ആദ്യത്തെ റെയിൽവേ പാത - ബോംബെ മുതൽ താനെ വരെ (34 കി. മീ )
  • ആദ്യത്തെ റെയിൽവേ സ്റ്റേഷൻ - ബോറിബന്തർ (ബോംബെ 
  • കേരളത്തിൽ സ്ഥാപിക്കപ്പെട്ട ആദ്യത്തെ റെയിൽപ്പാത -ബേപ്പൂർ മുതൽ തിരൂർ വരെ  
  • 1861, മാർച്ച്, 12ന് പ്രവർത്തനം തുടങ്ങി
  • 30.5 കിലോമീറ്റർ നീളമുണ്ടായിരുന്നു

Related Questions:

The East Central Railway zone headquarters is located at :
പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിക്കുന്ന അതിവേഗ ട്രെയിനായ വന്ദേഭാരത് എക്സ്പ്രസ്സിന്റെ മൂന്നാമത് സർവ്വീസ് ഏതൊക്കെ നഗരങ്ങളെയാണ് ബന്ധിപ്പിക്കുന്നത് ?
അന്തരീക്ഷ ഈർപ്പം ഉപയോഗിച്ച് ശുദ്ധജലം ഉണ്ടാക്കുന്ന റയിൽവേയുടെ പദ്ധതി ഏത് ?
ഇന്ത്യയിലെ ആദ്യത്തെ തീവണ്ടിപ്പാത ഏതാണ് ?
' ഗ്രേറ്റ് ഇന്ത്യൻ പെനിൻസുല റെയിൽവേ ' ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ഒരു പരീക്ഷണ റെയിൽവേ ലൈനിന്റെ നിർമ്മാണത്തിനും നടത്തിപ്പിനുമായി ഔപചാരികമായ കരാറിൽ ഒപ്പിട്ട വർഷം ഏതാണ് ?