Question:

ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവകലാശാല സ്ഥാപിതമായ വർഷം ?

A1905

B1910

C1916

D1919

Answer:

C. 1916

Explanation:

ശ്രീമതി നാതിഭായ് ദാമോദർ താക്കർസി വനിതാ സർവകലാശാല (SNDT)

  • ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവകലാശാല.
  • സ്ഥിതി ചെയ്യുന്നത് - മുംബൈ (മഹാരാഷ്ട്ര)
  • സ്ഥാപിച്ചത് - 1916
  • സ്ഥാപകൻ - മഹർഷി ഡോ:ധോണ്ടോ കേശവ് കാർവെ
  • സ്ത്രീ വിദ്യാഭ്യാസത്തിന്റെ ഉദാത്തമായ ലക്ഷ്യത്തിനായിട്ടാണ് സർവകലാശാല സ്ഥാപിച്ചത്.
  • 1921 -ൽ ആദ്യമായി 5 സ്ത്രീകൾ ഈ സർവകലാശാലയിൽ നിന്ന് ബിരുദം നേടി.

Related Questions:

ഹിന്ദു വിധവ പുനർവിവാഹ നിയമത്തിനായി പ്രവർത്തിച്ച സാമൂഹ്യപരിഷ്‌കർത്താവ് ആര് ?

ദേശീയസമരകാലത്തെ പ്രധാനപത്രങ്ങളായിരുന്ന ഹിന്ദു, സ്വദേശിമിത്രം എന്നീ പത്രങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് ആരായിരുന്നു ?

ശാശ്വതഭൂനികുതി വ്യവസ്ഥ (ജാഗിർദാരി സമ്പ്രദായം) നടപ്പിലാക്കിയ ബ്രിട്ടീഷ് ഭരണാധികാരി ആര് ?

സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി ആരംഭിച്ച വർഷം ഏത് ?

ആര്യസമാജത്തിന് രൂപം നൽകിയ സാമൂഹ്യ പരിഷ്‌കർത്താവ് ആര് ?