ഇന്ദിരാകോൾ സ്ഥിതിചെയ്യുന്ന മലനിര
അഫ്ഗാനിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് അതിർത്തിയായി നിലകൊള്ളുന്ന പർവതനിര
ഇന്ത്യയ്ക്കും തുർക്കിസ്ഥാനും ഇടയിലായി വാട്ടർഷെഡായി നിലകൊള്ളുന്ന പർവതനിര
ലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കൊടുമുടിയായ മൗണ്ട് K2 (ഗോഡ്‌വിൻ ആസ്റ്റിൻ) കാരക്കോറം പർവത നിരകളിലാണ്.
ഗോഡ്‌വിൻ ആസ്റ്റിന്റെ ഉയരം 8611 മീറ്ററാണ്.
ഇത് പാക് അധീന കശ്മീരിലാണ് സ്ഥിതിചെയ്യുന്നത്.
'കൃഷ്ണഗിരി' എന്ന് സംസ്കൃത കൃതികളിൽ പരാമർശിച്ചിരിക്കുന്ന പർവതനിര
റുഡ്യാർഡ് കിപ്ലിംഗിന്റെ 'കിം' എന്ന നോവലിൽ പരാമർശിച്ചിരിക്കുന്ന പർവതനിര
കാരക്കോറം പർവതനിരയുടെ തുടർച്ചയായി ടിബറ്റിൽ സ്ഥിതിചെയ്യുന്ന കൊടുമുടി - കൈലാസം