Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങളും ശാസ്ത്രീയ നാമങ്ങളും ?

പേരാൽ ഫൈക്കസ് ബംഗളൻസിസ്
മാവ് മാഞ്ചിഫെറ ഇൻഡിക്ക
താമര നിലമ്പോ സ്പീഷിയോസം
ആന എലിഫസ് മാക്സിമസ്

AA-3, B-1, C-2, D-4

BA-4, B-1, C-2, D-3

CA-1, B-3, C-4, D-2

DA-1, B-2, C-3, D-4

Answer:

D. A-1, B-2, C-3, D-4

Read Explanation:

കടുവ - പാന്തറ ടൈഗ്രിസ് മയിൽ - പാവോ ക്രിസ്റ്റാറ്റസ് ഗംഗ ഡോൾഫിൻ - പ്ലാറ്റനിസ്റ്റ ഗംഗറ്റിക്ക


Related Questions:

ഇന്ത്യയുടെ ദേശീയ ആപ്തവാക്യം ഏത് ?
ഇന്ത്യയുടെ ദേശീയഗാനമായ 'ജനഗണമന' ഏതു ഭാഷയിലാണ് രചിക്കപ്പെട്ടത്?
താഴെ കൊടുത്തവയിൽ ഇന്ത്യൻ രൂപയുടെ ചിഹ്നം ?
ദേശീയമുദ്രയായി അശോകസ്തംഭത്തെ അംഗീകരിച്ചത് :
ഇന്ത്യൻ രാഷ്‌ട്രപതി ദ്രൗപതി മുർമു ഗജ ഉത്സവം 2023 ഏത് ദേശീയോദ്യാനത്തിലാണ് ഉദ്ഘാടനം ചെയ്തത് ?