App Logo

No.1 PSC Learning App

1M+ Downloads
ലോകത്ത് വിസ്തൃതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ സ്ഥാനം എത്രയാണ് ?

A7

B6

C8

D5

Answer:

A. 7

Read Explanation:

  • ലോക വിസ്തൃതിയുടെ 2 .42 % ആണ് ഇന്ത്യ

  • ലോകത്ത് വിസ്തൃതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ സ്ഥാനം - 7

  • ജനസംഖ്യാടിസ്ഥാനത്തിൽ ലോകത്ത് ഒന്നാം സ്ഥാനം ഇന്ത്യക്കാണ്

  • ഇന്ത്യയുടെ തെക്കു വടക്കു ദൂരം - 3214 കി. മി

  • ഇന്ത്യയുടെ കിഴക്കു പടിഞ്ഞാറു ദൂരം- 2933 കി. മി


Related Questions:

Only district in India to have all the three crocodile species :
Which state in India ranks 2nd in the criteria of coastal length?
Which is the southern state with the maximum coastline in India ?
ഇന്ത്യയുടെ തെക്ക് വടക്ക് നീളം എത്ര കിലോമീറ്ററാണ്?
ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന മാർക്കറ്റ് നിലവിൽ വന്ന നഗരം ഏത് ?