App Logo

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്ട്ര സംഘടനയുടെ ലോക സന്തോഷ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 126 ആണ്. എത്ര രാജ്യങ്ങളെയാണ് ഈ വിഷയത്തിൽ പടന വിധേയമാക്കിയത് ?

A153

B143

C163

D151

Answer:

B. 143

Read Explanation:

  • ഐക്യരാഷ്ട്ര സംഘടനയുടെ ലോക സന്തോഷ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 126 ആണ്.

  • 143 രാജ്യങ്ങളെയാണ് ഈ വിഷയത്തിൽ പടന വിധേയമാക്കിയത്.


Related Questions:

വിജിൽ ഇന്ത്യയുടെ ആസ്ഥാനം ?
"വേദങ്ങളിലേയ്ക്കു മടങ്ങിപ്പോകുക'' ഏത് സംഘടനയുടെ അടിസ്ഥാന തത്വമായിരുന്നു ?
ആന്റി സ്ലേവറി ഇന്റർനാഷണലിൻ്റെ ആസ്ഥാനം എവിടെ ?
Gyan Prasarak Mandali, an organization dedicated to the education of the adult was formed by
Who is the chief organiser of Bachpen Bachavo Andolan?