2025 നവംബറിൽ നടക്കുന്ന ഇന്ത്യ - ശ്രീലങ്ക സംയുക്ത സൈനിക അഭ്യാസം ?A'മിത്ര ശക്തി'Bസൂര്യ കിരൺCവിജയ്Dഅജയ് വാരിയർAnswer: A. 'മിത്ര ശക്തി' Read Explanation: 11 ആമത് പതിപ്പാണ് നടക്കുന്നത്കർണാടകയിലെ ബെലഗാവിയിലുള്ള വിദേശ പരിശീലന നോഡിലാണ് സൈനിക അഭ്യാസം നടക്കുന്നത്2025 നവംബർ 23 വരെ തുടരും. Read more in App