പദവി, അവകാശങ്ങൾ, അവസരങ്ങൾ എന്നിവയിൽ തുല്യമല്ലാത്ത അവസ്ഥ -----അസമത്വം സൃഷ്ടിക്കുന്നു
Aസാമ്പത്തിക അസമത്വം
Bസാമൂഹിക അസമത്വം
Cലിംഗ അസമത്വം
Dസാമൂഹിക സമത്വം
Answer:
B. സാമൂഹിക അസമത്വം
Read Explanation:
സാമൂഹികമായി എല്ലാ ജനവിഭാഗങ്ങളും തുല്യരല്ലാത്ത അവസ്ഥയാണ് സാമൂഹിക അസമത്വം. പദവി, അവകാശങ്ങൾ, അവസരങ്ങൾ എന്നിവയിൽ തുല്യമല്ലാത്ത അവസ്ഥ സാമൂഹിക അസമത്വം സൃഷ്ടിക്കുന്നു. സാമൂഹിക അസമത്വം എന്നത് ഒരു സമൂഹത്തിനുള്ളിലെ വിഭവങ്ങൾ, അവസരങ്ങൾ, പദവികൾ എന്നിവയുടെ അസമമായ വിതരണം സൂചിപ്പിക്കുന്നു.