Challenger App

No.1 PSC Learning App

1M+ Downloads
Infancy യിലെ പ്രതിപാദ്യവിഷയം?

Aഏഴു വയസ്സിനു താഴെയുള്ള കുട്ടികൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾ ആണ് ഇതിൽ ഉൾപ്പെടുന്നത്

Bമാനസിക വൈകല്യം ഉള്ളവർ ചെയ്യുന്ന കുറ്റങ്ങളാണ് ഈ ഒരു സെക്ഷന്റെ കീഴിൽ വരുന്നത്.

Cജുഡീഷ്യൽ ഓഫീസേഴ്സ് ചെയ്യുന്ന കുറ്റകൃത്യങ്ങൾ

Dഇതൊന്നുമല്ല

Answer:

A. ഏഴു വയസ്സിനു താഴെയുള്ള കുട്ടികൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾ ആണ് ഇതിൽ ഉൾപ്പെടുന്നത്

Read Explanation:

Infancy യിലെ പ്രതിപാദ്യവിഷയം ഏഴു വയസ്സിനു താഴെയുള്ള കുട്ടികൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾ ആണ് ഇതിൽ ഉൾപ്പെടുന്നത്


Related Questions:

Voluntarily doing miscarriage ചെയ്യുമ്പോൾ Quick with child (advanced stage ) ആണെങ്കിൽ ലഭിക്കുന്ന ശിക്ഷ?
IPC സെക്ഷൻ 410എന്തിനെ കുറിച്ച് പറയുന്നു?
സ്ത്രീയുടെ സമ്മതമില്ലാതെ Miscarriage ചെയ്യുന്നതിന് ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ?
ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 354 (സി)പ്രകാരം വോയറിസം എന്നാൽ?
ഇന്ത്യൻ പീനൽ കോഡ് (IPC) നിലവിൽ വന്ന വർഷം ?